വെള്ളാങ്ങല്ലൂർ: ബ്ലോക്ക് ജംഗ്ഷന് പടിഞ്ഞാറുവശം കുഴിക്കാട്ട് ഇല്ലത്ത് പരേതനായ നാരായണൻ ഇളയതിന്റെ ഭാര്യ അമ്മു അന്തർജ്ജനം (88) നിര്യാതയായി. മക്കൾ: വാസുദേവൻ ഇളയത്, രാമദാസൻ. മരുമകൾ: മധുമതി.