rafeek

കയ്പമംഗലം: ചെന്ത്രാപ്പിന്നി അലുവ തെരുവിന് സമീപം കാക്കരപീടിക മുഹമ്മദിന്റെ മകൻ റഫീക്ക് (അച്ചൻകുഞ്ഞ് 42) നിര്യാതനായി. ഭാര്യ: ഷെഫീന.മക്കൾ: അയാൻ മിർതാജ്, ആദിൻ ബിസ്മിജ്.