കൊടുങ്ങല്ലൂർ: ഗൗരിശങ്കർ ജംഗ്ഷൻ നാളിയാട്ടുകാവുങ്കൽ പരേതനായ ബാലകൃഷ്ണമേനോന്റെ ഭാര്യ റിട്ട. പുഞ്ചപറമ്പിൽ ഭാനുമതി അമ്മ (94) നിര്യാതയായി. മക്കൾ: മുരളീധരൻ, ശശി, ജയകുമാർ, സുധീർ.