പാഞ്ഞാൾ: പാഞ്ഞാൾ പഞ്ചായത്ത് ഭരണം എൽ.ഡി എഫിന് ലഭിച്ചു. പ്രസിഡന്റായി സി.പി.എമ്മിലെ വി. തങ്കമ്മയെയും വൈസ് പ്രസിഡന്റായി സി.പി.ഐയിലെ കെ. കൃഷ്ണൻകുട്ടിയെയും തിരഞ്ഞെടുത്തു.