വടക്കാഞ്ചേരി: വള്ളത്തോൾ നഗർ പഞ്ചായത്തിലെയും മുള്ളൂർക്കര പഞ്ചായത്തിലെയും പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ചുമതലയേറ്റു. വള്ളത്തോൾ പഞ്ചായത്ത് പ്രസിഡന്റായി ഷെയ്ക്ക് അബ്ദുൾ ഖാദറിനെയും വൈസ് പ്രസിഡന്റായി ടി. നിർമ്മലയും ചുമതലയേറ്റു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റായി ഗിരിജ മേലേടത്തും വൈസ് പ്രസിഡന്റായി ബി.കെ. തങ്കപ്പനും ചുമതലയേറ്റു.