obit-photo

പുതുക്കാട്: ഗാന്ധിനഗർ അയിനിക്കൽ ഡേവിസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജെസീന്ത. മക്കൾ: ഡൈജി, ഡാലി. മരുമക്കൾ: സെൻ, ജോമോൻ.