obit-photo

പുതുക്കാട്: കണ്ണമ്പത്തൂർ തെക്കുംപുറം അന്തോണിയുടെ ഭാര്യ ത്രേസ്യ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോൺസൺ, ആന്റു, വിൻസെന്റ്, ഷീല, ഷീജ, ജോബി, സിസ്റ്റർ ഷീബ, ജിജി, ജിബി, ജെയ്‌സൺ. മരുമക്കൾ: ലാലി, ആൻസി, ഷീല, വർഗ്ഗീസ്, വർഗ്ഗീസ്, ജോയ്‌സി, ജോൺസൺ, ജോളി, റൈനി.