മറ്റത്തൂർ: വാസുപുരം ചാക്കുങ്ങൽ നന്ദകുമാർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൃശൂർ ശാന്തിഘട്ടിൽ. ഭാര്യ: ശോഭന. മക്കൾ: സന്തോഷ്, സനു. മരുമകൾ: ആര്യ.