
കരുനാഗപ്പള്ളി: കാട്ടിൽകടവ് കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ആദിനാട് തെക്ക് നല്ലേത്ത് കിഴക്കതിൽ കെ. പവനൻ (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ബേബി ബൈജു (ആർമി), ബേബി ബിജു (സിവിൽ ഓഫീസർ എ.ആർ. ക്യാമ്പ് കൊല്ലം). മരുമക്കൾ: ജി. ഗ്രീഷ്മ (സിവിൽ പൊലീസ് ഓഫീസർ, കരുനാഗപ്പള്ളി), സി.കെ. ശ്രുതില (റവന്യൂ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം).