വെള്ളറട: ആറാട്ടുകുഴി അരുൺ ഭവനിൽ ആർ .മണിയൻ ( 59) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മക്കൾ: അരുൺ കുമാർ, അനിത കുമാരി. സഞ്ചയനം ഇന്ന് രാവിലെ 9 മണിക്ക്.