
തിരുവനന്തപുരം : ആടോട്ടുകോണം തോലടി ചാത്തോട്ടു പൊറ്റവിള വീട്ടിൽ ജി.ദിവാകരപണിക്കർ(91,ബാലരാമപുരം പണിക്കർ)നിര്യാതനായി.പിതാവ് : പരേതനായ ഗോവിന്ദൻ കോൺട്രാക്റ്റർ).മാതാവ് : പരേതയായ ലക്ഷ്മി.ഭാര്യ : കെ.ഭാസുരാംഗി.മക്കൾ : സുധർമ്മ,അനിൽകുമാർ,സനൽകുമാർ,സുനിൽകുമാർ.മരുമക്കൾ: ഉണ്ണിദേവൻ,ബിന്ദു,ലതകുമാരി,നീന.സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.