kob-sn puram kamalamma
എസ്.എൻ പുരം : കൊച്ചിയിൽ (ഗോപീസദനം) പരേതനായ ഗോപാലൻനായരുടെ ഭാര്യ കെ.പി കമലമ്മ (76) നിര്യാതയായി. മക്കൾ: ജി. ഗോപകുമാർ (സൗദി), ജി.സുരേഷ് (സൗദി). മരുമക്കൾ : ശശികല (മറിയപ്പള്ളി), ഷൈലജ (വെള്ളൂർ).