ശാസ്തമംഗലം : കുറുപ്പ്സ് ലെയ്‌നിൽ ലക്ഷ്മികൃഷ്ണയിൽ മിൽമ മുൻ എം.ഡി ഗോപകുമാരൻ നായരുടെ ഭാര്യ കസ്തൂരി ഗോപകുമാർ (70) നിര്യാതയായി. മകൻ: പ്രേംകൃഷ്ണൻ (യു.കെ). മരുമകൾ: വിനീത.