kob-tidanad sivasankaran
തിടനാട്: നടുവത്ത് വീട്ടിൽ ശിവശങ്കരൻനായർ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: ഷീജ,ഷാജിശങ്കർ. മരുമകൻ: ഉണ്ണികൃഷ്ണൻ.