ബാലരാമപുരം: ആട്ടറമൂല കുന്നത്ത് വീട്ടിൽ ഭാസ്ക്കരൻനായർ (88) നിര്യാതനായി .ഭാര്യ: ശാന്തകുമാരി. മക്കൾ: ഷീലകുമാരി, അനിൽകുമാർ, സുരേഷ് കുമാർ .മരുമകൻ: വിജയകുമാർ .സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് .