വിതുര:തൊളിക്കോട് ആനപ്പെട്ടി രഹ്നാ മൻസിലിൽ അബൂബക്കറിൻെറ ഭാര്യ സബൂറത്ത് ബീവി (50) നിര്യാതയായി.മക്കൾ:രഹ്ന,ഷംന.മരുമക്കൾ: മഷൂദ്,സിനാൻ.