ആറ്റിങ്ങൽ: പുളിമ്പള്ളി സരസ്വതി ഭവനിൽ പരേതനായ കെ. വാസുദേവൻ ആശാരിയുടെ ഭാര്യ പി.സരസ്വതി അമ്മാൾ (79) നിര്യാതയായി. മക്കൾ: സരിത, ബൈജുകുമാർ, ഹരിലാൽ, പ്രവീൺ. മരുമക്കൾ: ആനന്ദൻ, രാഖി.