
കൊച്ചി: പാലാരിവട്ടം ചക്കുങ്ങൽ റോഡിൽ സംസം കാഞ്ഞിരപ്പള്ളി കുറ്റിക്കുട്ടിൽ കെ.എം.പി.എം. ഖാൻ (90 - റിട്ട. ഡെപ്യൂട്ടി മാനേജർ, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ്, വെള്ളൂർ) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമബീവി. മക്കൾ: കെ.പി. അൻസാരി, കെ.പി. അർഷദ്. മരുമകൾ: അസീന.