annamma

മാനന്തവാടി: കുഴിനിലം അവിരാപ്പാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (104) നിര്യാതയായി. മക്കൾ: കാതറിൻ വൈപ്പന, പരേതയായ സിസ്റ്റർ മേരി ക്രിസ്റ്റീൻ, ത്രേസ്യ വാലയിൽ, പരേതനായ ജോർജ്, ബേബി.