മലയിൻകീഴ് : പേയാട് പള്ളിമുക്ക് തിരുവാതിരയിൽ(പി.എം.സി എ-14 ) എസ്.പ്രതാപകുമാർ (66) നിര്യാതനായി. ഭാര്യ : ജയശ്രീ. മക്കൾ : ദേവി ശ്രീ, ഗോകുൽ റാം. മരുമകൻ : പി.എസ്.രാജേഷ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.