നോർത്ത് പറവൂർ: മന്നം ജാറപ്പടിയിൽ പുതുശേരിൽ പരേതനായ കൃഷ്ണന്റെ ഭാര്യ വള്ളികുട്ടി (92) നിര്യാതയായി. മക്കൾ: ലീലാവതി, ഗോപാലകൃഷ്ണൻ, മല്ലിക, സത്യൻ, ശ്യാമള. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, സന്തോഷ്, സദാനന്ദൻ, ഗീത, രതി.