sainudheen-66

മൂവാറ്റുപുഴ: പെരുമറ്റം ചെറിയാനിയിൽ സി.എച്ച്. സൈനുദ്ദീൻ (66) നിര്യാതനായി. മൂവാറ്റുപുഴ സി.എച്ച്.എസ് ലക്കി സെന്റർ ഉടമയും ഓൾ കേരള ലോട്ടറി എജന്റ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: നബീസ. മകൾ: റൂബിയ.