എരൂർ: തോപ്പിൽ ഗൗരി രാമകൃഷ്ണൻ (91) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ഗിരിജ, സജീവൻ, മുരളി, മോഹനൻ, രമ, സിന്ധു, സീത. മരുമക്കൾ: വിമല, സുരേഷ്, സവിത, ഇന്ദു, റോസമ്മ, സാബു, സാബു, ബഷീർ.