preetha-40

പറവൂർ: കുഞ്ഞിത്തൈ തണ്ടാശേരി കെ.എസ്.ഇ.ബി ജീവനക്കാരൻ ബിജുവിന്റെ ഭാര്യ പ്രീത (40) നിര്യാതയായി. മക്കൾ: അഞ്ജന, നിരഞ്ജന.