santha-68

ഉൗരമന: ചേനകോട്ട് പരേതനായ ഇത്താപ്പിരി വർക്കിയുടെ ഭാര്യ ശാന്ത വർക്കി (68) നിര്യാതയായി. മക്കൾ: സിന്ധു അജി (ന്യൂഡൽഹി), ബിനോയി,​ സിജ സെബാസ്റ്റ്യൻ (യു.കെ). മരുമക്കൾ: അജി,​ ജിനി,​ സെബാസ്റ്റ്യൻ.