തോപ്പുംപടി: ചെമ്മീൻസ് താനേക്കാട്ട് പരേതനായ ലോറൻസിന്റെ ഭാര്യ ട്രീസ ലോറൻസ് (97) നിര്യാതയായി. മക്കൾ: ഇഗ്നേഷ്യസ് (സ്റ്റീഫൻ), മെറ്റിൽഡ, എലിസബത്ത്, റാണി, ഫിലോമിന, ജയ, ജൂഡ്സൻ. മരുമക്കൾ: മെറ്റി, സാവിയോ, റാഫേൽ, തോമസ്, സൈമൺ, മേഴ്സി.