അങ്കമാലി: മൂക്കന്നൂർ ആഴകം നെടുവേലിവീട്ടിൽ ശിവന്റെ (കെ.എസ്.എഫ്.ഇ, ബ്രാഞ്ച് മാനേജർ, മൂക്കന്നൂർ) ഭാര്യ ശോഭന (50 - ഡ്രാഫ്റ്റ്‌സ്‌മാൻ, ലാൻഡ് അക്വിസിഷൻ എൻ.എച്ച്, ആലുവ) നിര്യാതയായി. മകൻ. ശരൺ.