കൊല്ലം: പോളയത്തോട് പുതുവൽ പുരയിടത്തിൽ പരേതനായ കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ (78) നിര്യാതയായി. മക്കൾ: പരേതയായ പ്രസന്ന, അജി. മരുമക്കൾ: അമ്പിളി, പ്രസീദ.