
മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ബന്ധുസഹായമുണ്ടാകും. ആത്മസംതൃപ്തിയുണ്ടാകും. അറിവ് പകർന്ന് നൽകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ):
ഭാവനകൾ യാഥാർത്ഥ്യമാകും. സ്ഥിതിഗതികൾ അനുകൂലമാകും. യാത്രകൾ ചെയ്യാൻ അവസരം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തൊഴിൽ പുരോഗതി. ബന്ധുമിത്രാദികളുടെ സഹായം. വിദൂര പഠനത്തിന് അവസരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഭൂരിപക്ഷ അഭിപ്രായം മാനിക്കും. പുതിയ അവസരങ്ങൾ വന്നുചേരും. ആശ്വാസത്തിന് അവസരം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കൂടുതൽ ഉത്തരവാദിത്തങ്ങൾ, പുതുമയാർന്ന വിഷയങ്ങൾ, വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അർത്ഥമൂല്യങ്ങൾ മനസിലാക്കും. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. ഉദ്യോഗമാറ്റം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രതിസന്ധികൾ തരണം ചെയ്യും. സുഹൃദ് സഹായം. അനുഭവ പ്രാപ്തി ഉണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ദുശീലങ്ങൾ ഉപേക്ഷിക്കും. ആശീർവാദങ്ങൾ ലഭിക്കും. ഉന്നത വിജയം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിദ്യാഗുണം. കുടുംബജീവിതത്തിൽ സമാധാനം. തൊഴിൽ പുരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
ആശയങ്ങൾ നടപ്പാക്കും. ഊഹാപോഹങ്ങൾ കേൾക്കും. പുതിയ രൂപരേഖ തയ്യാറാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സംസർഗ ഗുണമുണ്ടാകും. സദ്‌ചിന്തകൾ വർദ്ധിക്കും. സത്യാവസ്ഥ അറിഞ്ഞ് പ്രവർത്തിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രവർത്തനങ്ങൾ ഫലപ്രദമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും. വിദ്യാഗുണം.