vijay

കിളിമാനൂർ :പരേതനായ തട്ടത്തുമല പള്ളം രാഘവൻപിള്ളയുടെ ഭാര്യ വിജയമ്മ (80) നിര്യാതയായി. മക്കൾ : അഡ്വ.ചന്ദ്രൻ പള്ളത്തിൽ, ചന്ദ്രലേഖ, മരുമക്കൾ : നിമിചന്ദ്രൻ രാജേഷ്.ജി.ആർ.