e-paper

ജനമനസ് കീഴടക്കാൻ തിരുവനന്തപുരം ആറ്റുകാൽ വാർഡിലെ സ്ഥാനാർത്ഥി അനന്തപുരി മണികണ്ഠൻ കാളവണ്ടിയിലാണ് പ്രചാരണം നടത്തുന്നത് . കാണാം ആ കൗതുക കാഴ്ചകൾ.വീഡിയോ - ദിനു പുരുഷോത്തമൻ