ആറ്റിങ്ങൽ: കിഴക്കുംഭാഗം സി.വി ഹൗസിൽ പരേതനായ ശ്രീധരന്റെ ഭാര്യ കൗസല്ല്യ( 89) നിര്യാതയായി. മക്കൾ: ബേബി, രമ, വിജയകുമാർ. മരുമക്കൾ: സുദേവൻ, പ്രകാശൻ, ഷില. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.