jaydev-s-71

അ​ഞ്ചു​ക​ല്ലും​മൂ​ട്: ന​ള​ന്ദ ന​ഗർ 1 സൗ​ദ​യിൽ എ​സ്. ജ​യ​ദേ​വ് (71, റിട്ട. ക​ല്ല​ട ഇ​റി​ഗേ​ഷൻ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​മ​ണി. മ​ക്കൾ: ജ​യ​രാ​ജ്​, ജ​യ​ല​ക്ഷ്​മി. മ​രു​മ​ക്കൾ: സു​സി​യ, ന​വീൻ.