shanthamma

കല്ലമ്പലം: വടശ്ശേരിക്കോണം ശ്രീനാരായണപുരം വേണു സദനത്തിൽ പരേതനായ അംബുകുന്നത്ത് ചെല്ലപ്പൻ പിള്ളയുടെ മകളും പരേതനായ മാധവക്കുറുപ്പിന്റെ ഭാര്യയുമായ ശാന്തമ്മ (69) നിര്യാതയായി. മക്കൾ: വേണു, സജു. മരുമക്കൾ: ജയദേവി, രേവതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.

ഫോട്ടോ: ശാന്തമ്മ