വെള്ളനാട്: മുണ്ടേല മാവുക്കോണം ശരണ്യാഭവനിൽ പ്രഭാകരൻനായർ(93)നിര്യാതനായി.ഭാര്യ:പരേതയായ കമലമ്മ.മക്കൾ:വിജയകുമാരി,നാരായണപിള്ള,വത്സലകുമാരി, ഉഷാകുമാരി.മരുമക്കൾ:ചന്ദ്രൻ നായർ,കുമാരി,സുരേന്ദ്രൻ നായർ,സജികുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.