തിരുവനന്തപുരം:ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളസർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാകൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.