മുട്ടത്തറ: വടുവൊത്ത് പുതുവൽ പുത്തൻ വീട്ടിൽ പി. മണിയൻ (74) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഗിരീശൻ, ലേഖ, അനിത, വിനിത. മരുമക്കൾ: വിജയകുമാരി,പരേതനായ രമണൻ, വിശ്വനാഥൻ, ബിജു. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9.30ന് .