ആര്യനാട്:ആര്യനാട് പേയ്ക്കാവിള ഷാജീസിൽ സുന്ദരേശൻ (76)നിര്യാതനായി.ഭാര്യ:വിലാസിനി.മക്കൾ:ഷാജി,ഷീജ,ഷീബ.മരുമക്കൾ:ഷൈനി,അനിൽകുമാർ.സുദർശനൻ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 7ന്.