phone

തിരുവനന്തപുരം: റബർ ബോർഡ് റീജിയണൽ ഓഫീസിന്റെ പുതിയ ടെലിഫോൺ നമ്പർ 0471 2966582. പഴയ നമ്പർ നിലവിൽ ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.