
അങ്കമാലി: മഞ്ഞപ്ര മഴുവഞ്ചേരിവീട്ടിൽ ആഗസ്തിയുടെ (റിട്ട. ബി.എസ്.എൻ. എൽ) മകൻ അരുൺ (26) നിര്യാതനായി. അമ്മ : മഞ്ഞപ്ര പള്ളിപ്പാടൻ ഡെയ്‌സി (ഹെഡ്മിസ്ട്രസ്, ഇൻഫന്റ് ജീസസ് എൽ.പി. സ്‌കൂൾ, കിടങ്ങൂർ). സഹോദരങ്ങൾ : അലക്‌സ് ആഗസ്തി (മർച്ചന്റ് നേവി), ആന്റോ ആഗസ്തി (കാനഡ).