psc-exam

തിരുവനന്തപുരം:റൂറൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ ലക്ചറർ ഗ്രേഡ് 1- റൂറൽ എൻജിനീയറിംഗ് (കാറ്റഗറി നമ്പർ 68/15) തസ്തികയിലേക്ക് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ. പരീക്ഷ, ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മാറ്റിവച്ചു.പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും.