antony-xavier-71

പറവൂർ: ചെറിയപ്പിള്ളി പാലിയംവില്ലയിൽ പരുത്തിക്കുന്നത്ത് ആന്റണി സേവ്യർ (71) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: ജിനോയ്, ജിയ. മരുമക്കൾ: ജിബി, ലിജു.