ഭഗവതിപ്പടി: ചെറിയ പത്തിയൂർ ലീലാഭവനത്തിൽ ഉത്തമൻ തമ്പിയുടെ ഭാര്യ ലീല (81) നിര്യാതയായി. മക്കൾ: അജിത്കുമാർ, അമ്പിളി, അഭിലാഷ്. മരുമക്കൾ: ലത, രാജൻ, ദീപ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്