devassykutty-66

ആലങ്ങാട്: പഞ്ഞിക്കാരൻ ദേവസിക്കുട്ടി (66) നിര്യാതനായി. ഭാര്യ: മേരീസ്. മക്കൾ: ഡൽബി,​ ഡൽസി,​ ഡിഷ. മരുമക്കൾ: ജോൻസൻ,​ അനിൽ,​ തോമസ്.