anasooya-nair

കണ്ണൂർ: പള്ളിക്കുന്നിലെ വാസുപുരത്ത് അനസൂയ നായർ (98)നിര്യാതനായി. ഭർത്താവ്: പരേതനായ തയ്യിൽ കൃഷ്ണൻ നായർ(റിട്ട. ബ്രിട്ടീഷ് കസ്റ്റംസ്, ആഫ്രിക്ക) മക്കൾ: ശാന്ത നായർ, ഹരി നായർ (റിട്ട. ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ്, പുണെ), കൃഷ്ണകുമാർ നായർ (റിട്ട. പോർട്ട് ട്രസ്റ്റ്, കൊച്ചി), ചന്ദ്രകാന്ത് നായർ (റിട്ട. കേരള സ്റ്റേറ്റ് വെയർഹൗസ് കോർപ്പറേഷൻ, എറണാകുളം), അരുൺ നായർ (ബിസിനസ്, എറണാകുളം), ജ്യോതി നായർ,പരേതനായ വിനോദ് നായർ (റിട്ട. ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ്, ചെന്നൈ),
മരുമക്കൾ: ഉണ്ണിമായ (തളിപ്പറമ്പ്), സുജാത (തളിപ്പറമ്പ്), രമാദേവി (കടവന്ത്ര, എറണാകുളം), ശ്യാമള (കോട്ടയം), സുധാകരൻ നായർ (സൂപ്പർവൈസർ, കൺസ്ട്രക്ഷൻ കമ്പനി, എറണാകുളം),പരേതനായ ഗോപാലകൃഷ്ണൻ നായർ (റിട്ട. കേന്ദ്ര മറൈൻ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്).