
ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്ത് മുൻ ഭരണസമിതിയംഗവും കിഴക്കെമുറിയിലെ കെ.ചെറുകുഞ്ഞിയുടെ ഭാര്യയുമായ സി.വി.ലീലാവതി (63)നിര്യാതയായി.സി.പി.എം മുൻലോക്കൽകമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ മേഖലാകമ്മിറ്റിയംഗം, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മകൾ:തുളസി. മരുമകൻ:രഞ്ജിത്ത് അച്ചാംതുരുത്തി.