
തിരുവനന്തപുരം: മുട്ടട രാധാ വിഹാറിൽ പരേതനായ അനന്തകൃഷ്ണൻ നായരുടെ മകൻ എ.ആർ.അനിൽകുമാർ (55) ബാലരാമപുരം മംഗലത്തുകോണം ചാവടിനട ശിവാലയത്തിൽ നിര്യാതനായി. ഭാര്യ കെ.ആർ. ജ്യോതി. മക്കൾ : ആയില്യ അനിൽ കുമാർ, ആര്യ അനിൽകുമാർ മരുമകൻ: ബി.കെ.വിനോദ്. സഞ്ചയനം 10ന് രാവിലെ 9 ന്.