njanesuran-79

കോതമംഗലം: കറുകടം അമ്പലപ്പടി ചുണ്ടനാട്ട് (അശ്വതി) എ.വി.ജ്ഞാനേശ്വരൻ (79 - റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷാജു, അജു (ഗ്രാമോക്‌സപേപ്പർ ഫാക്ടറി), നിഷ. മരുമക്കൾ: ബിന്ദു, സിജി, അനിൽ കുമാർ (ഫയർ & റെസ്‌ക്യൂ സ്റ്റേഷൻ, കോതമംഗലം).