
രാമമംഗലം: കിഴുമുറി പരതംമാക്കിൽ പി.എം. ജോസഫ് (78) നിര്യാതനായി. രാമമംഗലം മുൻ പഞ്ചായത്ത് മെമ്പറും, ഗവൺമെന്റ് കോൺട്രാക്ടറും, അമ്പലമുകൾ റിഫൈനറിയിലെയും എച്ച്.ഒ.സിയിലെയും കോൺട്രാക്ടറുമായിരുന്നു. ഭാര്യ: സാറാമ്മ. മക്കൾ: സോജൻ (ഓസ്‌ട്രേലിയ), സുജ, സജി (ഓസ്‌ട്രേലിയ).
മരുമക്കൾ: സ്വപ്ന,സാജു, സിനി