വിതുര:ആനപ്പാറ കൊച്ചാനപ്പാറ വയലരികത്ത് വീട്ടിൽ തങ്കമ്മ (98) നിര്യാതയായി.മക്കൾ: പരേതനായ രവി, ഒാമന, സുജാത,രാജു, കുഞ്ഞുമോൻ. മരുമക്കൾ: ബേബി, മധു, വൽസല, ചന്ദ്രിക.